ശ്രീകൃഷ്ണന്റെ സൽക്കാരത്തെക്കുറിച്ചും
തന്റെ ദാരിദ്ര്യദുഃഖത്തെക്കുറിച്ച് അദ്ദേഹത്തോട് പറയുവാൻ മറന്നതിനെക്കുറിച്ചും
ചിന്തിച്ചുകൊണ്ട് കുചേലൻ മടക്കയാത്രചെയ്യുന്നതായ ഈ രംഗം
സാധാരണയായി അവതരിപ്പിക്കുക പതിവില്ല.
![]() |
| 'എന്തൊരു ചിത്രമിദം' കുചേലപത്നി-മാർഗ്ഗി വിജയകുമാർ, സഖി-കുടമാളൂർ മുരളന്ധരൻ നമ്പൂതിരി |
![]() |
| 'സുദതീ മാമകനായികേ' - കുചേലൻ-മാത്തൂർ ഗോവിന്ദൻകുട്ടി, പത്നി-കലാ:ചെമ്പക്കര വിജയൻ |
![]() |
| 'അഹിനാഥാസനഭക്തി' - കുചേലൻ-നെല്ലിയോട് വാസുദേവൻ നമ്പൂതിരി, പത്നി-മാർഗ്ഗി വിജയകുമാർ |