2011, ഡിസംബർ 25, ഞായറാഴ്‌ച

കംസവധം പത്തൊൻപതാം രംഗം


തന്റെ പുത്രിമാരെ വിധവകളാക്കിയതിന് പ്രതികാരം ചെയ്യുവാനുറച്ച് മഥുരാപുരിയിലെത്തി യുദ്ധംചെയ്യുന്ന മഗധാധിപനായ ജരാസന്ധനെ രാമകൃഷ്ണന്മാർ തോൽപ്പിച്ചയയ്ക്കുന്നതായ 
ഈ അന്ത്യരംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: