2011, ഡിസംബർ 25, ഞായറാഴ്‌ച

കംസവധം പതിനെട്ടാം രംഗം


രാമകൃഷ്ണന്മാർ തങ്ങളുടെ മാതാപിതാക്കന്മാരായ ദേവകീവസുദേവന്മാരെ 
കംസന്റെ കാരാഗ്രഹത്തിൽ നിന്നും മോചിപ്പിച്ച് വണങ്ങുന്നതായ 
ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: