2011, ഡിസംബർ 2, വെള്ളിയാഴ്‌ച

കിരാതം നാലാം രംഗം


സ്വപുത്രനായ അർജ്ജുനന്റെ തപശക്തി പരീക്ഷിക്കുന്നതിനായി ദേവേന്ദ്രൻ
ഉർവ്വശിമുതലായ അപ്സരസ്സുകളെ നിയോഗിക്കുന്നതായ ഈ രംഗം 
സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: