2011, ഡിസംബർ 2, വെള്ളിയാഴ്‌ച

കിരാതം ആറാം രംഗം

ഇന്ദ്രന്റെ അപേക്ഷമാനിച്ച് ശ്രീപാർവ്വതീദേവി 
കഠിനതപം ചെയ്യുന്നവനായ അർജ്ജുനന് വരം നൽകുവാനായി ശ്രീപരമേശ്വരനെ പ്രേരിപ്പിക്കുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: