2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

രുഗ്മാംഗദചരിതം ആറാം രംഗം


വിഷ്ണുപാർഷദന്മാരോട് പരാജിതരായിപ്പോന്ന യമദൂതർ ധർമ്മരാജാവിനെ സമീപിച്ച് വിവരങ്ങൾ ധരിപ്പിക്കുന്നതും, ഇതുകേട്ട് ക്രുദ്ധനായി യുദ്ധത്തിന് പുറപ്പെടുന്ന യമനെ ചിത്രഗുപതൻ സമാധാനിപ്പിക്കുകയും, ബ്രഹ്മദേവനെ കണ്ട് വിവരങ്ങൾ അറിയിക്കുകയാണ് വേണ്ടതെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: