2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

രുഗ്മാംഗദചരിതം ഏഴാം രംഗം


ചിത്രഗുപതന്റെ നിർദ്ദേശാനുസ്സരണം ധർമ്മദേവൻ ബ്രഹ്മാവിന്റെ സമീപമെത്തി വിവരങ്ങൾ അറിയിക്കുകയും, ഉടനെ ഒരു സുന്ദരിയെ സൃഷ്ടിച്ച് രുഗ്മാംഗദന്റെ സമീപത്തേയ്ക്ക് അയക്കുന്നുണ്ടെന്നും, അവൾ രുഗ്മാഗദന്റെ ഏകാദശിവ്രതം മുടക്കാൻ ശ്രമിക്കുമെന്നും, അങ്ങിനെ നിന്റെ ദുഃഖം തീരുമെന്നും പറഞ്ഞ് സമാധാനിപ്പിച്ച് ബ്രഹ്മദേവൻ യമധർമ്മനെ അയയ്ക്കുന്നതുമായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: