2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

രുഗ്മാംഗദചരിതം ഒന്നാം രംഗം


സൂര്യവംശരാജാവും സൽക്കീർത്തിമാനുമായ രുഗ്മാഗദൻ പത്നിയായ സന്ധ്യാവലിയോടൊത്ത് അയോദ്ധ്യാരാജധാനിയിലെ തന്റെ ഉദ്യാനത്തിൽ സല്ലപിക്കുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: