തന്റെ ഉദ്യാനത്തിലെത്തി പൂക്കൾ ഇറുത്തുകൊണ്ട് ദേവസ്ത്രീകൾ വിമാനത്തിൽ കയറി പോകുവാൻ ഭാവിക്കുമ്പോൾ, അവിടെ മറഞ്ഞിരുന്നിരുന്ന രുഗ്മാംഗദൻ അവരെ തടയുന്നു. രുഗ്മാംഗദൻ സ്പർശിക്കുന്നതോടെ ദേവസ്ത്രീകളുടെ വിമാനം മണ്ണിൽ ഉറച്ചുപോകുന്നു. കുപിതരായ അപ്സരസ്സുകൾ രാജാവിനെ ശപിക്കാനൊരുങ്ങുന്നു. ഉടനെ വിനീതനായി ക്ഷമയാചിക്കുന്ന രുഗ്മാംഗദനോട് വിമാനം ഉയർത്തുവാനുള്ള ഒരു മാർഗ്ഗം ദേവസ്ത്രീകൾ നിർദ്ദേശിക്കുന്നു. ഏകാദശീവ്രതം അനുഷ്ടിച്ച ഒരാൾ വന്ന് സ്പർശിച്ചാൽ വിമാനം വിണ്ടും ഉയരും എന്ന് ദേവസ്ത്രീകൾ അറിയിക്കുന്നു. ഈ കഥാഭാഗം ഉൾക്കൊള്ളുന്ന രണ്ടാം രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.
Read or Post New Kathakali Events in hear
2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച
രുഗ്മാംഗദചരിതം രണ്ടാം രംഗം
തന്റെ ഉദ്യാനത്തിലെത്തി പൂക്കൾ ഇറുത്തുകൊണ്ട് ദേവസ്ത്രീകൾ വിമാനത്തിൽ കയറി പോകുവാൻ ഭാവിക്കുമ്പോൾ, അവിടെ മറഞ്ഞിരുന്നിരുന്ന രുഗ്മാംഗദൻ അവരെ തടയുന്നു. രുഗ്മാംഗദൻ സ്പർശിക്കുന്നതോടെ ദേവസ്ത്രീകളുടെ വിമാനം മണ്ണിൽ ഉറച്ചുപോകുന്നു. കുപിതരായ അപ്സരസ്സുകൾ രാജാവിനെ ശപിക്കാനൊരുങ്ങുന്നു. ഉടനെ വിനീതനായി ക്ഷമയാചിക്കുന്ന രുഗ്മാംഗദനോട് വിമാനം ഉയർത്തുവാനുള്ള ഒരു മാർഗ്ഗം ദേവസ്ത്രീകൾ നിർദ്ദേശിക്കുന്നു. ഏകാദശീവ്രതം അനുഷ്ടിച്ച ഒരാൾ വന്ന് സ്പർശിച്ചാൽ വിമാനം വിണ്ടും ഉയരും എന്ന് ദേവസ്ത്രീകൾ അറിയിക്കുന്നു. ഈ കഥാഭാഗം ഉൾക്കൊള്ളുന്ന രണ്ടാം രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ