2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

രുഗ്മാംഗദചരിതം മൂന്നാം രംഗം


ദാരിദ്ര്യം മൂലം ഏകാശദി ദിവസം ഭക്ഷണം കഴിക്കാൻ കഴിയാതെയിരുന്നവളായ ആ വൃദ്ധ സ്പർശിച്ചപ്പോൾ വിമാനം വീണ്ടും ഉയർന്നതുകണ്ട് അത്ഭുതപ്പെട്ട രാജാവ് ഏകാദശിയുടെ മാഹാത്മ്യത്തെക്കുറിച്ച് ദേവസ്ത്രീകളോട് ആരായുന്നതും, ഏകാദശീമാഹാത്മ്യവും വ്രതമനുഷ്ടിക്കേണ്ടവിധവും രുഗ്മാംഗദനെ ധരിപ്പിച്ചശേഷം അപ്സരസ്സുകൾ മടങ്ങുന്നതുമായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: