2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

രുഗ്മാംഗദചരിതം നാലാം രംഗം


രുഗ്മാഗദരാജാവിന്റെ നിർദ്ദേശത്താൽ സകലമനുഷ്യരും പുണ്യകരമായ ഏകാശദിനോൽക്കുകയും വൈകുണ്ഡത്തെ പ്രാപിക്കുകയും ചെയ്യുന്നുവെന്നും, അതിനാലാണ് യമലോകത്തിലേയ്ക്ക് ആരും ഇപ്പോൾ വരാതെയിരുക്കുന്നതെന്നും നാരദർ യമധർമ്മന്റെ സമീപമെത്തി അറിയിക്കുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: