2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

പൂതനാമോക്ഷം എട്ടാം രംഗം


കംസൻ ഗ്രാമനഗരങ്ങളിലുള്ള എല്ലാ ശിശുക്കളേയും കൊല്ലുവാനായി പ്രലംബ ധേനുക ബകാദികളായ തന്റെ കിങ്കരന്മാരെ കൽപ്പിച്ചയയ്ക്കുന്നതായ ഈ രംഗം 
സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: