2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

പൂതനാമോക്ഷം അഞ്ചാം രംഗം


പൂർണ്ണഗർഭിണിയായ ദേവകി ഇതുവരെയുണ്ടായ തന്റെ കുട്ടികളേപ്പോലെ 
കംസൻ ഇതിനേയും വധിച്ചുകളയുമല്ലോ എന്നോർത്ത് വിലപിക്കുന്നതായ 
ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: