2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

പൂതനാമോക്ഷം ആറാം രംഗം


ദേവകി പ്രസവിക്കുന്ന ശിശു വിഷ്ണുരൂപത്തിൽ വസുദേവന് ദർശ്ശനം നൽകി,
തന്നെ വ്രജത്തിൽ നന്ദഗോപഗൃഹത്തിൽ കൊണ്ടുപോയി കിടത്തുവാനും അവിടെ നന്ദഗോപപത്നിയായ യശോദയ്ക്ക് ഇപ്പോൾ ജനിച്ചതായ പെൺശിശുവിനെ എടുത്ത് ഇങ്ങോട്ട് കൊണ്ടുപോരുവാനും വസുദേവനോട് നിർദ്ദേശിക്കുന്നതുമായ
ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: