2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

പൂതനാമോക്ഷം പന്ത്രണ്ടാംരംഗം

അമ്പാടിയിലെത്തുന്ന തങ്ങളുടെ ആചാര്യനായ ഗർഗ്ഗമഹർഷിയെക്കൊണ്ട് നന്ദഗോപർ 
തന്റെ ശിശുവിന് നാമകരണക്രിയ ചെയ്യിക്കുന്നതായ ഈ രംഗം 
സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: