2011, ജൂലൈ 17, ഞായറാഴ്‌ച

രുഗ്മിണീസ്വയംവരം മൂന്നാം രംഗം


രുഗ്മിണിയെ ശ്രീകൃഷ്ണനു കൊടുക്കുവാനുള്ള ഭീഷ്മകന്റെ ആഗ്രഹത്തെ പുത്രനായ രുഗ്മി എതിർക്കുകയും അവളെ സുഹൃത്തായ ശിശുപാലന് നൽകുവാനുള്ള തന്റെ ആഗ്രഹം അറിയിക്കുകയും ചെയ്യുന്നതായ 
ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: