2011, ജൂലൈ 15, വെള്ളിയാഴ്‌ച

രുഗ്മിണീസ്വയംവരം എട്ടാം രംഗം


രുഗ്മിണീസ്വയംവരത്തിൽ പങ്കെടുക്കുവാനായി ശ്രീകൃഷ്ണൻ തന്റെ നഗരത്തിലെത്തി എന്നറിഞ്ഞ് ഭീഷ്മകരാജാവ് ചെന്ന് സ്വീകരിക്കുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: