2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

ദക്ഷയാഗം നാലാംരംഗം

തപസ്സുചെയ്യുന്ന സതിയെ കണ്ട് കാമാസക്തനായിത്തീരുന്ന കരാളദംഷ്ട്രൻ എന്ന അസുരൻ സതിയെ ബലാൽക്കാരമായി പ്രാപിക്കുവാൻ മുതിരുകയും, സതിയുടെ തപോമയാഗ്നിയിൽ അവൻ ശലഭദശയെ പ്രാപിക്കുന്നതുമായ ഭാഗം ഉൾക്കൊള്ളുന്ന ഈ രംഗം ഇപ്പോൾ അരങ്ങിൽ തീരെ നടപ്പില്ല.

അഭിപ്രായങ്ങളൊന്നുമില്ല: