2010, ഡിസംബർ 19, ഞായറാഴ്‌ച

തോരണയുദ്ധം അഞ്ചാം രംഗം

സീതാന്വേഷണാര്‍ത്ഥം സഞ്ചരിച്ച് തളര്‍ന്ന അംഗദാദികള്‍ സ്വയം‌പ്രഭയെന്ന താപസിയുടെ ആശ്രമത്തില്‍ അഥിത്യം സ്വീകരിച്ച് ക്ഷീണമകറ്റുന്നതായ അഞ്ചാം രംഗവും സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: