2010, ഡിസംബർ 19, ഞായറാഴ്‌ച

തോരണയുദ്ധം ആറാം രംഗം

സീതാന്വേഷനാര്‍ദ്ധം സഞ്ചരിച്ച് ദക്ഷിണഭാഗത്ത് സമുദ്രതീരത്തെത്തുന്ന അംഗദാദിവാനരര്‍ ഇനി എങ്ങോട്ട് പോകണമെന്നറിയാതെ ദു:ഖിക്കുന്ന സമയത്ത്, അവിടെ വെച്ച് കണ്ടുമുട്ടുന്ന സമ്പാതിയെന്ന പക്ഷിശ്രേഷ്ഠന്‍ സീത സമുദ്രത്തിലുള്ള ലങ്കാദ്വീപില്‍ ഉണ്ടെന്നും സമുദ്രം ചാടികടക്കുന്നവര്‍ക്ക് സീതയെ കാണാനാകുമെന്നും വാനരരെ അറിയിക്കുന്നതായ ആറാം രംഗവും സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: