2010, ഡിസംബർ 19, ഞായറാഴ്‌ച

തോരണയുദ്ധം ഏഴാം രംഗം

ജാബവാന്‍ പൂര്‍വ്വചരിത്രങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഹനുമാനില്‍ ആത്മവിശ്വാസം വളര്‍ത്തി സമുദ്രതരണത്തിന് പ്രാപ്തനാക്കുന്ന ഏഴാം രംഗവും സാധാരണയായി രംഗത്ത് അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: