2010, ഡിസംബർ 14, ചൊവ്വാഴ്ച

തോരണയുദ്ധം പതിനൊന്നാം രംഗം

പ്രമദാവനത്തില്‍ വെച്ച് ത്രിജടയെന്ന രാക്ഷസി 
മറ്റുരാക്ഷസികളോടും സീതയോടുമായി തന്റെ സ്വപ്നവൃത്താന്തം അറിയിക്കുന്നതായുള്ള ഈ രംഗം ഇപ്പോള്‍ സാധാരണയായി അവതരിപ്പിച്ചുവരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല: