2010, സെപ്റ്റംബർ 19, ഞായറാഴ്‌ച

ദക്ഷയാഗം ഇരുപത്തിയൊന്നാം രംഗം

ദക്ഷവധാനന്തരം ശ്രീപരമേശ്വരന്‍ സതീസമേതം 
ഋഷഭാരൂഡനായി യാഗശാലയിലെത്തുന്നതും, ദേവകളുടെ ഭക്തിപൂവ്വമായ അപേക്ഷപ്രകാരം ‘ആട്ടിന്‍‌തല ചേര്‍ത്തുവെച്ച് ദക്ഷനെ പുനരുജീവിപ്പിച്ച് യാഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാം’ എന്ന് ശിവന്‍ അരുളിച്ചെയ്യുന്നതുമായ ഈ രംഗം സാധാരണയായി അവതരിപ്പികുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: