2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

ഉത്തരാസ്വയംവരം പുറപ്പാട്

ഈ ആട്ടകഥയ്ക്കായി പ്രത്യേകമായി പുറപ്പാട് രചിക്കപ്പെട്ടിട്ടില്ല.  
വിരാടനും സുദേഷ്ണയുമായുള്ള ‘കീചകവധം ആട്ടകഥയുടെ പുറപ്പാടുതന്നെയാണ് ആട്ടകഥാകാരന്‍ ഉത്തരാസ്വയംവരത്തിനും നിശ്ചയിച്ചിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: