2009, ജനുവരി 4, ഞായറാഴ്‌ച

തോരണയുദ്ധം പതിനാലാം രംഗം

അക്ഷകുമാരനെ ഹനുമാന്‍ വധിച്ച വിവരമറിഞ്ഞ് കോപിക്കുന്ന രാവണനോട് പുത്രന്‍ ഇന്ദ്രജിത്ത്, ‘മര്‍ക്കടനെ വധിക്കാന്‍ ഞാന്‍ പോരും’ എന്നു പറഞ്ഞ് യുദ്ധത്തിനുപുറപ്പെടുന്നതായ പതിനാലാം രംഗവും സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

1 അഭിപ്രായം:

ചാണക്യന്‍ പറഞ്ഞു...

എല്ലാം വായിക്കുന്നുണ്ട്...തുടരൂ..

ആശംസകള്‍...