2009, ജനുവരി 4, ഞായറാഴ്‌ച

തോരണയുദ്ധം പതിനഞ്ചാം രംഗം

ബ്രഹ്മാസ്ത്രപ്രയോഗത്താല്‍ ഇന്ദ്രജിത്ത് ഹനുമാനെ ബന്ധിതനാക്കുന്നതായുള്ള പതിനഞ്ചാം രംഗവും ഇപ്പോള്‍ സാധാരണയായി പതിവില്ല.

2 അഭിപ്രായങ്ങൾ:

-സു‍-|Sunil പറഞ്ഞു...

അധികമൊന്നും ഇതു കണ്ടിട്ടില്ലെങ്കിലും കണ്ടപ്പോളൊക്കെ എനിക്കിഷ്ടമായതാണ് ഈ രംഗം.
നന്ദി മണി.
-സു-

അജ്ഞാതന്‍ പറഞ്ഞു...

എടോ മണീ, തന്റെ ഈ പ്രയത്നം എന്തായാലും എത്ര പ്രകീർത്തിച്ചാലും മതിയാവില്ലെടോ.

താൻ തന്നെ മേടിച്ചുതന്ന ചൊല്ലിയാട്ടം പുസ്തകം കയ്യിൽ ഇല്ലാതില്ല, എന്നാലും എപ്പോഴും റഫർ ചെയ്യുന്നത്‌ തന്റെ ഈ ബ്ലോഗ്‌ തന്നെ.

ഇപ്പോഴും കഥകളിസംസ്തുതി എന്ന പേരിൽ നടത്തിയ ആ തോരണയുദ്ധം കണ്ടിരിക്കുകയാണ്‌. എത്ര തവണ കണ്ടേതാന്നോ. എപ്പോഴും തന്റെ ഈ ബ്ലോഗ്‌ റഫർ ചെയ്യുകയും ചെയ്യും.

പിന്നെ അതേ ആട്ടങ്ങൾ കൂടിയാട്ടത്തിൽ ഉണ്ടല്ലോ. അതും കാണും.
അങ്ങനെ അങ്ങനെ സമയം പോകുന്നതറിയില്ല.

എനിക്ക്‌ വീക്കെന്റിൽ വേറേന്താ പണി? :)
-സു-