രാക്ഷസരെ ഹനുമാന്‍ വധിച്ചതറിഞ്ഞ് എതിരിടാനെത്തുന്ന അക്ഷകുമാരനെ ഹനുമാന്‍ വധിക്കുന്നതായ പതിമൂന്നാം രംഗവും, ഈ വിവരമറിഞ്ഞ് കോപിക്കുന്ന രാവണനോട് പുത്രന്‍ ഇന്ദ്രജിത്ത്, ‘മര്‍ക്കടനെ വധിക്കാന്‍ ഞാന്‍ പോരും’ എന്നു പറഞ്ഞ് യുദ്ധത്തിനുപുറപ്പെടുന്നതായ പതിനാലാം രംഗവും, ബ്രഹ്മാസ്ത്രപ്രയോഗത്താല്‍ ഇന്ദ്രജിത്ത് ഹനുമാനെ ബന്ധിതനാക്കുന്നതായുള്ള പതിനഞ്ചാം രംഗവും ഇപ്പോള്‍ സാധാരണയായി പതിവില്ല.
.


0 പിന്മൊഴികള്‍:
Post a Comment