2012, ജനുവരി 25, ബുധനാഴ്‌ച

കംസവധം ഒൻപതാം രംഗം


അക്രൂരൻ വന്ന് ക്ഷണിച്ച വിവരങ്ങൾ രാമകൃഷ്ണന്മാർ നന്ദഗോപരെ ധരിപ്പിച്ച്, 
അനുഗ്രഹം വാങ്ങി മധുരാപുരിയിലേയ്ക്ക് പുറപ്പെടുന്നതായ ഈ രംഗം 
സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: