2012, ജനുവരി 31, ചൊവ്വാഴ്ച

രാവണവിജയം പത്താം രംഗം

ശ്രീപരമേശ്വരൻ പാദാഗ്രംകൊണ്ട് പർവ്വതത്തിൽ അമർത്തിയതിനാൽ 
കൈകൾ കൈലാസത്തിനടിയിൽപ്പെട്ട് ഞെരിഞ്ഞ സമയത്ത് രാവണൻ 
ശിവനെ ഭക്തിപൂർവ്വം സ്തുതിച്ചുകൊണ്ട് സാമഗാനം ചെയ്യുന്നതും, 
അതിൽ പ്രീതനായിത്തീരുന്ന ശ്രീപരമേശ്വരൻ ദശമുഖന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട് 
ചന്ദ്രഹാസം എന്ന വിശിഷ്ഠമായ വാൾ നൽകുന്നതുമായ ഈ രംഗം 
സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: