2011, ജൂലൈ 13, ബുധനാഴ്‌ച

രുഗ്മിണീസ്വയംവരം പതിനാലാം രംഗം


രുഗ്മിണിയുമായി പോന്ന ശ്രീകൃഷ്ണനെ ചിലരാജാക്കന്മാർ വഴിക്കുതടുത്ത് യുദ്ധം ചെയ്തൂയെന്നറിഞ്ഞ് ബലരാമൻ ക്രുദ്ധനാവുന്നതും സാത്യകി അദ്ദേഹത്തെ സമാധാനിപ്പിക്കുന്നതുമായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: