2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

പൂതനാമോക്ഷം രണ്ടാം രംഗം


കംസാദികളായ ദുഷ്ടജനങ്ങൾ പെരുകിയതിനാൽ ഭാരം സഹിക്കാനാവാതെ ബ്രഹ്മാദിദേവകളോടൊപ്പം വൈകുണ്ഡത്തിലെത്തി മഹാവിഷ്ണുവിനെ ശരണം പ്രാപിക്കുന്ന ഭൂമീദേവിയെ, താൻ യാദവവംശത്തിൽ ദേവകീപുത്രനായി പിറന്ന് ഭൂഭാരം തീർക്കുന്നുണ്ട് എന്നു പറഞ്ഞ് മഹാവിഷ്ണു ആശ്വസിപ്പിച്ച് അയയ്ക്കുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: