tag:blogger.com,1999:blog-5137908382129180449.post8438689043507656844..comments2024-03-06T18:59:59.842+05:30Comments on കഥയറിഞ്ഞ് ആട്ടം കാണൂ: ദക്ഷയാഗം ഇരുപതാം രംഗംകൈലാസി: മണി,വാതുക്കോടംhttp://www.blogger.com/profile/05995529648502272191noreply@blogger.comBlogger1125tag:blogger.com,1999:blog-5137908382129180449.post-31908190847407634482010-10-02T06:28:00.740+05:302010-10-02T06:28:00.740+05:30ദക്ഷന്റെ യാഗശാലയില്‍ വീരഭദ്രനും ഭദ്രകാളിയും ഭൂത ഗണ...ദക്ഷന്റെ യാഗശാലയില്‍ വീരഭദ്രനും ഭദ്രകാളിയും ഭൂത ഗണങ്ങളും അരങ്ങില്‍ എ ത്തുന്നത് വരെ ദക്ഷന് അരങ്ങില്‍ തന്നെ ഉണ്ടാകും. അവരെ കണ്ട ഉടന്‍ വില്ലുകുലക്കുകയോ നേരിടുകയോ ചെയ്യുന്ന രീതി പണ്ട് ദക്ഷിണ കേരളത്തില്‍ ഇല്ലായിരുന്നു ( അവരോടു യാഗത്തിന്റെ ഹവിര്‍ഭാഗം നല്‍കില്ല എന്ന് പറയുന്നതിന് ശേഷം മാത്രമേ യുദ്ധം ചെയ്യുക ഉള്ളൂ.). ചുനക്കര മഹാദേവര്‍ ക്ഷേത്രത്തില്‍ ശ്രീ. കലാമണ്ഡലം രാമകൃഷ്ണന്റെ ദക്ഷനില്‍ കൂടി AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.com