tag:blogger.com,1999:blog-5137908382129180449.post83324824399721263..comments2024-03-06T18:59:59.842+05:30Comments on കഥയറിഞ്ഞ് ആട്ടം കാണൂ: കീചകവധം പുറപ്പാട്കൈലാസി: മണി,വാതുക്കോടംhttp://www.blogger.com/profile/05995529648502272191noreply@blogger.comBlogger4125tag:blogger.com,1999:blog-5137908382129180449.post-3289134533716260882010-04-11T12:36:31.702+05:302010-04-11T12:36:31.702+05:30ദുര്യോധനൻ മാത്രമല്ല ത്രിഗർത്തനോട് യുദ്ധത്തിന് വിരാ...ദുര്യോധനൻ മാത്രമല്ല ത്രിഗർത്തനോട് യുദ്ധത്തിന് വിരാടൻ തയ്യാറാകുമ്പോൾ അവിടെയും വിരാടനെ കിഴവൻ എന്ന് ആക്ഷേപിക്കുന്നത് കണ്ടിട്ടുണ്ട്. ഉത്തര രാജകുമാരനും വിരാടരാജവിനെയും ഒന്നുപോലെ കുട്ടിത്തരം കഥാപാത്രമാക്കുക ശരിയാണോ എന്നേ സംശയമുള്ളൂ.AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-5137908382129180449.post-42868109886381165092010-04-07T20:31:42.909+05:302010-04-07T20:31:42.909+05:30വിരാടന് വന്ധ്യവയോധികനാണന്ന് എനിക്ക് തോന്നുന്നില്ല...വിരാടന് വന്ധ്യവയോധികനാണന്ന് എനിക്ക് തോന്നുന്നില്ല. ശൃംഗാരം മാത്രമല്ല; ത്രിഗര്ത്തനമായി യുദ്ധവും ചെയ്യുന്നുണ്ടല്ലൊ വിരാടന്.’വൃദ്ധ വിരാടന്’ എന്ന പ്രയോഗം ദുര്യോധനാദികളാണല്ലൊ ചെയ്യുന്നത്. അവര് കളിയാക്കലായി ആണ് അത് പ്രയോഗിക്കുന്നത് എന്ന് തോന്നുന്നു. ഇവിടെ പുറപ്പാട് വേഷത്തിന്റെ കാര്യമാണല്ലൊ പറഞ്ഞിരിക്കുന്നത്. അത് കുട്ടിത്തരം തന്നെയാണ്. വിരാടന്റെ പതിഞ്ഞപദം എടുക്കുന്നുണ്ടെങ്കിലും പുറപ്പാട് മറ്റൊരു കൈലാസി: മണി,വാതുക്കോടംhttps://www.blogger.com/profile/05995529648502272191noreply@blogger.comtag:blogger.com,1999:blog-5137908382129180449.post-32873038869885937782010-04-05T21:33:52.082+05:302010-04-05T21:33:52.082+05:30വൃദ്ധ വിരാടന് ശൃംഗാരത്തിനും വകയുണ്ട്. അതും കുട്ടിത...വൃദ്ധ വിരാടന് ശൃംഗാരത്തിനും വകയുണ്ട്. അതും കുട്ടിത്തരം വേഷക്കാരൻ ചെയ്യണമോ?AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.comtag:blogger.com,1999:blog-5137908382129180449.post-21152408770371872162010-04-05T21:29:33.979+05:302010-04-05T21:29:33.979+05:30വിരാടൻ കുട്ടിത്തരം വേഷമാണ്. കഥാപാത്രമോ വൃദ്ധവിരാടന...വിരാടൻ കുട്ടിത്തരം വേഷമാണ്. കഥാപാത്രമോ വൃദ്ധവിരാടനുമാണ്. കുട്ടിത്തരം പച്ച വേഷം വിരാടൻ എന്ന കഥാപാത്രത്തിന് ഇണങ്ങുമോ സുഹൃത്തേ ? കഥകളിയിൽ കാണുന്ന മറ്റൊരു അപാകത സഭയിലെ കർണ്ണനെത്തന്നെ വിരാടനായി രംഗത്തേയ്ക്കയക്കുന്നതാണ്. വൃദ്ധവിരാടൻ എന്ന കഥാപാത്രത്തിന് ഇണങ്ങുന്ന വേഷമായി മാറ്റിക്കാണാൻ ആഗ്രഹിക്കുന്നു.AMBUJAKSHAN NAIRhttps://www.blogger.com/profile/18159424938302915353noreply@blogger.com